ഏറ്റവും പുതിയ മലയാള ടെലിവിഷൻ ചാനൽ ന്യൂസ് ട്വന്റി ഫോർ സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു



ഏറ്റവും പുതിയ മലയാള ടെലിവിഷൻ ചാനൽ ന്യൂസ് ട്വന്റി ഫോർ സംപ്രേക്ഷണത്തിന് ഒരുങ്ങുന്നു. ഏവർക്കും 
സുഭരിചിതൻ  ശ്രീകണ്ഠൻനായർ ആണ് ഈ മലയാളം ചാനലിന് പിന്നിൽ .  AUGEST 04/18 തീയതികളിൽ ടെലിവിഷൻ ചാനൽ സംപ്രേക്ഷണം ആരംഭിക്കും എന്ന് ശ്രീകണ്ഠൻ നായർ ഔദ്യോഗികമാ ആയി അറിയിച്ചു.ഇൻസൈറ്റ്  മീഡിയ യുടെ ആദ്യ എന്റർടൈമെന്റ് ചാനൽ ആയ ഫ്ലവെർസ് നിന്നും തന്നെ ആണ് ഇ ചാനലും.ചാനെൽ ന്യൂസ് 24 ഒരു മുഴുനീള ന്യൂസ് ചാനെൽ ആയിരിക്കും . ചാനൽ 24 ന്യൂസ് സംബന്ധിച്ച ലഭ്യമായ എല്ലാ അപ്ഡേറ്റുകളും ഉടൻ തന്നെ ഞങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതാണ്. 
ആലുങ്കൽ മുഹമ്മദ്, ഗോകുലം ഗോപാലൻ, വിദ്യാ വിനോദ്, ഡേവിസ് എടക്കാളത്തൂർ, സതീഷ് ജി പിള്ള, ബി ഗോവിന്ദൻ, എ എം അരുൺ, ആർ ശ്രീകണ്ഠൻ നായർ, ടി. എ സുന്ദർ മേനോൻ എന്നിവർ 24 നെയ്സ് ടെലിവിഷൻ ചാനലാണ് പ്രമോട്ടർമാർ.



C BAND HOME DISH:

TWENTY FOUR NEWS Channel Test Transmission Started On Intelsat 17 @ 66.0°East


Technical Parameters
Intelsat 17 @ 66° East
Frequency. 3968
Pol. vertical
Symbol rate. 8800
Dvbs2    
OFFICIAL WEB SITE- www.24newsonline.com

OFFICIAL FB PAGE- www.fb.com/24onlive
Previous
Next Post »
Thanks for your comment