പോപ്പ്കോൺ ബസ്സ് ഇനി നിങ്ങൾക്ക് ഒരേസമയം വിളിക്കാം 200 ആളുകളെ



ഒരു കോളിൽ  ഇനി 200 പേരെ ഒന്നിച്ച് വിളിക്കാം.  ആന്‍ഡ്രോയ്ഡിന്റെ  ഒരു ആപ്ലികേഷനാണ് ഇത് സാധ്യമാക്കുന്നത്, തീര്‍ത്തും സൗജന്യമായി. പോപ്പ്‌കോൺ ബസ്സ് എന്നാണ് ഈ ആപ്ലികേഷന്റെ പേര്. 200 രാജ്യങ്ങളിൽ ലഭിക്കുന്ന പ്രശസ്ത സന്ദേശ കൈമാറ്റ ആപ്ലികേഷന്‍ ലൈൻ  ആണ് ഈ ആപ്ലികേഷൻ നിർമിച്ചിരിക്കുന്നത് .മികച്ച ഒരു ആപ്ലികെഷൻ തന്നെയാണ് ഇത് .കാരണം മറ്റു ആപ്ലികെഷനിൽനിന്നും ഒരു മിനിമ്മം കാൾ മാത്രമ്മേ നിങ്ങൾക്ക് വിളിക്കുവാൻ സാധിക്കുകയുള്ളൂ .ഇതിൽ നിന്നും 200നു അടുത്ത് കോളുകൾ ചെയ്യാൻ സാധിക്കും എന്നാണ് പോപ്പ് കോൺ അവകാശപെടുന്നത് .






ഇന്റർനെറ്റ്‌ അധിഷ്ഠിത കോളുകളിൽ  25 പേരെയെ ഒന്നിച്ച് കൊണ്ടുവരാന്‍ സാധിക്കൂ എന്നതായിരുന്നു പല കാലങ്ങളായി ഉണ്ടായിരുന്ന സൗകര്യം. അതാണ് അപ്ഡേറ്റ് ചെയ്യപ്പെടുന്നത്. ഒരു മികച്ച സ്മാർട്ട്‌ ഫോൺ ആപ്പ്ലികെഷൻ കൂടിയാണിത് . 


Previous
Next Post »
Thanks for your comment